Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
വടകര: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനവുമായി ബന്ധപ്പെട്ട് വടകര നഗരത്തിൽ പൊലീസ് ഏർപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് 3.30ന് ശേഷം പെരുവാട്ടുംതാഴെ മുതൽ കരിമ്പന പാലം വരെ പഴയ എൻ.എച്ച് റോഡിലും അടക്കാതെരു മുതൽ മാർക്കറ്റ് റോഡുവഴിയും ലിങ്ക് റോഡുവഴി പഴയ ബസ് സ്റ്റാൻഡിലേക്കും മറ്റുവഴികളിൽനിന്ന് പഴയ ബസ് സ്റ്റാൻഡ് പരിസരങ്ങളിലേക്കുള്ള ഗതാഗതം പൂർണമായി നിയന്ത്രിക്കും. റെയിൽവേ സ്‌റ്റേഷനിലേക്ക് പോകേണ്ട വാഹനങ്ങൾ പുതിയ ബസ് സ്റ്റാൻഡിന് തെക്കുവശം ആലക്കൽ റസിഡൻസിക്ക് സമീപം തുടങ്ങുന്ന റോഡുവഴി കീർത്തി മുദ്ര തിയറ്ററിന് സമീപം റോഡ് ക്രോസ് ചെയ്ത് റെയിൽവേ സ്‌റ്റേഷനിലേക്ക് പോകണം. റെയിൽവേ സ്‌റ്റേഷനിൽനിന്ന് തിരിച്ചുപോകുന്ന വാഹനങ്ങൾ റെയിൽവേ സ്‌റ്റേഷനിൽനിന്നും ഇടത്തോട്ട് മുത്തപ്പൻ ക്ഷേത്രം വഴി റെയിൽവേ ഗേറ്റ് കടന്ന് ഒന്തം ബ്രിഡ്ജ് വഴി പുറത്തേക്ക് കടക്കേണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story