Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:46 AM IST Updated On
date_range 9 April 2022 5:46 AM ISTപ്രഭാഷണ പരമ്പര നാളെ സമാപിക്കും
text_fieldsbookmark_border
കോഴിക്കോട്: 'വിശുദ്ധ റമദാൻ വിശുദ്ധ ഖുർആൻ' പ്രമേയത്തിൽ ടൗൺ ഏരിയ സുന്നി കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന 24-ാമത് വാർഷിക റമദാൻ പ്രഭാഷണത്തിന് നാളെ സമാപനം. മുഹമ്മദലി കടപ്പുറത്ത് നാലു ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണത്തിന് മസ്ഊദ് സഖാഫി ഗൂഡല്ലൂരാണ് നേതൃത്വം നൽകുന്നത്. ഞായറാഴ്ച രാത്രി 10ന് ആത്മീയ സംഗമത്തിന് മുഹ്സിൻ അലവി കോയ തങ്ങൾ കുഞ്ചിലം നേതൃത്വം നൽകും. സ്ത്രീകൾക്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story