Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭാസ്കര കുറുപ്പ്

ഭാസ്കര കുറുപ്പ്

text_fields
bookmark_border
ഉരുവച്ചാൽ: മണ്ണൂർ കെ.സി. ഗേറ്റ് ശ്രേയസിലെ ഇടത്തട്ട (79) നിര്യാതനായി. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറാണ്. ഭാര്യ: തങ്കമണി. മക്കൾ: ഷിനോദ് (എയർപ്പോർട്ട്, കണ്ണൂർ), ഷിബു (ബംഗളുരു), പരേതയായ രജിത. മരുമക്കൾ: രജില (കൊടോളിപ്രം വനിത ബാങ്ക്), സൗമ്യ (വയനാട്). സഹോദരങ്ങൾ: ഇടത്തട്ട ബാലകുറുപ്പ് (റിട്ട. വില്ലേജ് ഓഫിസർ, പള്ളൂർ), പരേതരായ ജാനകി (ചെണ്ടയാട്), നാരായണി (നിടുമ്പ്രം), ഇടത്തട്ട രാഘവൻ പാനൂർ (റിട്ട. പ്യൂൺ, അബ്ദുറഹിമാൻ യു.പി. സ്കൂൾ, ചെണ്ടയാട്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. bhaskarakurup 79 death uruvachal.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story