Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഴത്തോട്ടം നശിച്ചു

വാഴത്തോട്ടം നശിച്ചു

text_fields
bookmark_border
വാഴത്തോട്ടം നശിച്ചു
cancel
വേളം: വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ കൂളിക്കുന്നിൽ . യുവകർഷകൻ ഉദ്ദീപിന്റെയും സഹോദരന്റെയും പിലാത്തോടി പറമ്പിലെ ഒന്നര ഏക്കർ സ്ഥലത്തെ നേന്ത്രവാഴയാണ് നശിച്ചത്. കുലച്ചതും കുലക്കാറായതുമായ വാഴകളാണ് നശിച്ചത്. Photo: കൂളിക്കുന്നിൽ പിലാത്തോടി പറമ്പിൽ നശിച്ച വാഴത്തോട്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story