Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചിത്രരചന മത്സരം

ചിത്രരചന മത്സരം

text_fields
bookmark_border
കോഴിക്കോട്: അപ്പു നെടുങ്ങാടി അനുസ്മരണസമിതിയുടെ ആഭിമുഖ്യത്തില്‍ നഴ്​സറി, എൽ.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കും. ഏപ്രിൽ 24ന് രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരം ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്യുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സ്വർണപ്പതക്കവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡും സമ്മാനിക്കും. 21ന് മുമ്പ് 8547956281 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 9847070111. വാർത്താസമ്മേളനത്തിൽ അനുസ്മരണ സമിതി ചെയർമാൻ എൻ.വി. ബാബുരാജ്, കൺവീനർ പി.കെ. ലക്ഷ്മീദാസ്, വൈസ് ചെയർമാൻ കെ.എം. ശശിധരൻ, പി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story