Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലാബ്​ ടെക്നീഷ്യൻ...

ലാബ്​ ടെക്നീഷ്യൻ ഒഴിവ്​

text_fields
bookmark_border
കോഴിക്കോട്​: കോട്ടപ്പറമ്പ്​ സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ലാബ്​ ടെക്നീഷ്യൻ തസ്തികയിലേക്ക്​ ദിവസക്കൂലി അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡയറക്ടറേറ്റ്​ ഓഫ്​ മെഡിക്കൽ എജുക്കേഷൻ നടത്തുന്ന ലബോറട്ടറി ടെക്നീഷ്യൻ കോഴ്​സിൽ ഡിപ്ലോമയാണ്​ യോഗ്യത. ബി.എസ്​.സി എം.എൽ.ടി ബിരുദധാരികൾക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും സർക്കാർ സ്ഥാപനത്തിൽ പഠിച്ചവർക്കും മുൻഗണന. താൽ​പര്യമുള്ളവർ യോഗ്യതയും പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോ​ട്ടോ പതിച്ച തിരിച്ചറിയിൽ കാർഡ്​ എന്നിവയും അവയുടെ കോപ്പികളും സഹിതം ഏപ്രിൽ 12ന്​ രാവിലെ 10.30ന്​ ആശുപത്രി കോൺഫറൻസ്​ ഹാളിൽ എത്തണമെന്ന്​ സൂപ്രണ്ട്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story