Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശാസ്ത്ര കലാജാഥക്ക്...

ശാസ്ത്ര കലാജാഥക്ക് സ്വീകരണം

text_fields
bookmark_border
ശാസ്ത്ര കലാജാഥക്ക് സ്വീകരണം
cancel
പേരാമ്പ്ര: സാംസ്കാരികമായി കേരളത്തിന് മുന്നേറാൻ സാധിച്ചിട്ടില്ലെന്ന് ഡോ. അനിൽ ചേലേമ്പ്ര അഭിപ്രായപ്പെട്ടു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്ര കലാജാഥക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എം. വിജയൻ അധ്യക്ഷത വഹിച്ചു. ടി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. Photo: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കലാ ജാഥയുടെ ഭാഗമായി പേരാമ്പ്രയിൽ നടത്തിയ സാംസ്കാരിക പ്രഭാഷണം ഡോ: അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story