Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുതിർന്ന വനിത...

മുതിർന്ന വനിത പ്രവർത്തകർക്ക്​ ആദരം

text_fields
bookmark_border
കോഴിക്കോട്​: ഗാന്ധിറോഡ്​ സന്മാർഗദർശിനി ലൈബ്രറി വനിതവേദി നേതൃത്വത്തിൽ 65 കഴിഞ്ഞ മുൻകാല വനിത പ്രവർത്തകരെ ആദരിച്ചു. ചിത്രരചന മത്സരവിജയികൾക്കുള്ള പുരസ്കാരവും നൽകി. അൽഫോൻസ മാത്യു അധ്യക്ഷത വഹിച്ചു. ഡോ. ദീപ്തി റാണി മുഖ്യാതിഥിയായി. രമ രാധാകൃഷ്ണൻ, പ്രേമ ബാലകൃഷ്ണൻ, വസുമതി ചന്ദ്രൻ, ഫാത്തിമ നിസ, ഒ.കെ. ഗൗരി എന്നിവരെ ആദരിച്ചു. നജ്​മ മജീദ്​, അഡ്വ. എം.കെ. പ്രേംനാഥ്​ എന്നിവർ സംസാരിച്ചു. സ്​മിത ജ്യോതിപ്രകാശ്​ സ്വാഗതവും എൻ. ബാലൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story