Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബൂബക്കര്‍ ഹാജി

അബൂബക്കര്‍ ഹാജി

text_fields
bookmark_border
തളിപ്പറമ്പ്: ഏഴാംമൈലിലെ ചപ്പന്‍ (71) നിര്യാതനായി. പരേതനായ മുഹമ്മദ് കുഞ്ഞി -നഫീസുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.പി. ആയിഷ. മക്കള്‍: കെ.പി. ഹനീഫ (ഖത്തര്‍ കെ.എം.സി.സി), ആസിഫ് (ഹാരിഫ സ്‌റ്റോര്‍, തളിപ്പറമ്പ്), ആരിഫ, ഷെരീഫ, ഹാഫിയ. മരുമക്കള്‍: മുസ്തഫ പെടേന, ശരീഫ് പുതിയങ്ങാടി, ഇസ്മായില്‍ നരിക്കോട്, ഷഹനാസ്, ആസ്യാബി. സഹോദരങ്ങള്‍: ഉമ്മര്‍ കുട്ടി ഹാജി, ആയിശുമ്മ, കുഞ്ഞാമിന, പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, മറിയം. Taliparamba Abubaker Haji (71)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story