Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎളമ്പയിൽ വാഷ് പിടികൂടി

എളമ്പയിൽ വാഷ് പിടികൂടി

text_fields
bookmark_border
എളമ്പയിൽ വാഷ് പിടികൂടി
cancel
നാദാപുരം: കുറുവന്തേരി എളമ്പയിൽ 80 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയിൽനിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഉച്ചക്ക് വടകര എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻറീവ് ഓഫിസർ ജയപ്രസാദും സംഘവുമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ എളമ്പയിൽ അനീഷിനെതിരെ (40) കേസെടുത്തു. പടം: CL K Z ndm 4: എളമ്പയിൽ കണ്ടെത്തിയ വാഷും ഉപകരണങ്ങളും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story