Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗാന്ധിപ്രതിമ തകർത്തതിൽ...

ഗാന്ധിപ്രതിമ തകർത്തതിൽ പ്രതിഷേധിച്ചു

text_fields
bookmark_border
കോഴിക്കോട്​: ജില്ല കോടതി വളപ്പിൽ ഗാന്ധി പ്രതിമ തകർത്തതിൽ കേരള സർവോദയ മണ്ഡലം ജില്ല ഭാരവാഹികളുടെ യോഗം പ്രതിഷേധിച്ചു. നടപടിക്കു പിന്നിൽ മാനസികാസ്വസ്​ഥതയുള്ള വ്യക്​തിയല്ലാതെ മറ്റാരുടെയെങ്കിലും കരങ്ങളുണ്ടോയെന്ന്​ പരിശോധിക്കണം. ഗാന്ധിഗൃഹത്തിൽ ടി. ബാല കൃഷ്ണൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, യു. രാമചന്ദ്രൻ, എ. ശിവാനന്ദൻ, പി.പി. ഉണ്ണികൃഷ്ണൻ, കെ. ജയപ്രകാശ് ​എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story