Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറസാഖ് കോട്ടക്കൽ...

റസാഖ് കോട്ടക്കൽ അനുസ്മരണം

text_fields
bookmark_border
കോഴിക്കോട്​: ഈ വർഷത്തെ റസാഖ് കോട്ടക്കൽ അനുസ്മരണ പരിപാടികൾ കോഴിക്കോട് ലളിതകല അക്കാദമി ഗാലറിയിൽ, ഏപ്രിൽ ഒമ്പതു മുതൽ മൂന്നു ദിവസം നടക്കും. ഫോട്ടോഗ്രാഫർമാരായ പി. മുസ്തഫ, ഷാജു ജോൺ, മധുരാജ്, അജീബ് കൊമാച്ചി, മണിലാൽ പടവൂർ, മുഹമ്മദ്, അലി കോവൂർ, ഉണ്ണി കോട്ടക്കൽ തുടങ്ങിയവരുടെ ഫോട്ടോപ്രദർശനമുണ്ടാകും. ഒമ്പതിന്​ വൈകീട്ട് നാലിന്​ കൽപറ്റ നാരായണൻ റസാഖ് അനുസ്മരണവും പ്രദർശനവും ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിക്കും. 10ന്​ വൈകീട്ട് നാലിന്​ ഗസൽ ഗായകൻ മാത്തോട്ടം മുസ്തഫയുടെ സംഗീതക്കച്ചേരിയുണ്ടാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story