Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാങ്ക്​ വായ്പകൾക്ക്​...

ബാങ്ക്​ വായ്പകൾക്ക്​ ഒരു വർഷംകൂടി മൊറട്ടോറിയം പ്രഖ്യാപിക്കണം

text_fields
bookmark_border
കോഴിക്കോട്​: ജീവിതം വഴിമുട്ടിയവരുടെ വീടും കിടപ്പാടവും ജപ്തിചെയ്യുന്ന ബാങ്കുകളുടെ മനുഷ്യത്വരഹിതമായ ക്രൂരത ഉടൻ നിർത്തണമെന്ന്​ എൻ.സി.പി കിസാൻ സഭ ജില്ല കമ്മിറ്റി. . എൻ.സി.പി സംസ്​ഥാന ജനറൽ സെക്രട്ടറി പ്രഫ. ജോബ്​ കാട്ടൂർ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ഒ.ഡി. തോമസ്​ അധ്യക്ഷത വഹിച്ചു. സി.പി. അബ്​ദുറഹ്മാൻ, കെ.പി. കൃഷ്ണൻകുട്ടി, ബഷീർ കൊല്ലങ്കണ്ടി, കരിമ്പിൽ ദിവാകരൻ, സി.എം. പ്രഭുലേന്ദ്രൻ, പ്രേമൻ മു​ത്തേരി, ജലീൽ നടുവണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story