Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:34 AM IST Updated On
date_range 8 April 2022 5:34 AM ISTക്രിയേറ്റിവ് ക്ലാസ്
text_fieldsbookmark_border
കോഴിക്കോട്: മേഖല ശാസ്ത്ര കേന്ദ്രം അവധിക്കാലത്ത് വിവിധ വിഷയങ്ങളിൽ നടത്തും. ഏപ്രിൽ 25 മുതലാണ് ക്ലാസ്. രസതന്ത്രം, ഇലക്ട്രോണിക്സ്, ഫിസിക്സ് എന്നീ ക്ലാസ് ഹൈസ്കൂളുകാർക്കും ശാസ്ത്രകൗതുകം ക്ലാസ് യു.പി. വിദ്യാർഥികൾക്കും നടത്തും. രജിസ്ട്രേഷൻ ഏപ്രിൽ എട്ടിന്. ഫോൺ: 0495 2770571, 2770720.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story