Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമമ്മദ്‌ മൗലവി

മമ്മദ്‌ മൗലവി

text_fields
bookmark_border
മമ്മദ്‌ മൗലവി
cancel
കൊടിയത്തൂർ: മുസ്‍ലിയാരകത്ത് ചാത്തപറമ്പിൽ (82) നിര്യാതനായി. ദീർഘകാലം കോഴിക്കോട് ചെറൂട്ടി റോഡിലുള്ള എം.എസ്.എസ് പള്ളിയിൽ ഇമാമായിരുന്നു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പള്ളികളിൽ ഇമാമായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ആയിഷബീവി കീഴുപറമ്പ്. മക്കൾ: അബ്ദുറഹിമാൻ (എക്സ് ഇന്ത്യൻ ആർമി), മുഹമ്മദ്‌ അസ്ലം, അബ്ദുസമദ്, റസിയ, ഫൗസിയ. മരുമക്കൾ: പൂക്കോയ തങ്ങൾ, കബീർ, ഹസീന (എം.കെ.എച്ച്.എസ് പത്തനാപുരം,) സൗദാബി കുറ്റൂളി, ഹാജറ. സഹോദരങ്ങൾ: കോയക്കുട്ടി സുല്ലമി, കദീജ, പരേതനായ അസീസ് മൗലവി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story