Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:32 AM IST Updated On
date_range 8 April 2022 5:32 AM ISTമരത്തിൽനിന്നു വീണ് കർഷകൻ മരിച്ചു
text_fieldsbookmark_border
സോമവാർപേട്ട: സോമവാർപേട്ടക്കടുത്ത ശാന്തള്ളിയിൽ . സാമൂഹിക പ്രവർത്തകനും ചെറുകിട കാപ്പികർഷകനുമായ ജി.എസ്. രഘുകുമാറാണ് (51) മരിച്ചത്. സ്വന്തം തോട്ടത്തിൽ മരത്തിന്റെ കൊമ്പ് ഇറക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സവിത. രണ്ടു മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story