Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാത്തിമ ഹജ്ജുമ്മ

ഫാത്തിമ ഹജ്ജുമ്മ

text_fields
bookmark_border
വെള്ളിപറമ്പ്: വെള്ളിപറമ്പ് ആറാം മൈൽ പുവ്വംപറമ്പത്ത് പരേതനായ പി.സി. കുഞ്ഞായിൻ കുട്ടിയുടെ ഭാര്യ (90) നിര്യാതയായി. മക്കൾ: പി.പി. മുഹമ്മദ് റാഫി, ആമിനക്കുട്ടി, ആയിഷക്കുട്ടി. മരുമക്കൾ: സാജിദ, അഹമ്മദ്‌ കോയ, അബു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെള്ളിപറമ്പ് ആറാം മൈൽ ലിവാഉൽ ഹഖ് ജുമാ മസ്ജിദിൽ. ഉമ്മാച്ചബി കിഴക്കുംമുറി: പാറോപടി നങ്ങാ നാടത്ത് ഉമ്മാച്ചബി (77) നിര്യാതയായി. ഭർത്താവ്: പരേതനായ നങ്ങനാടത്ത് ബിരാൻകോയ. മക്കൾ: ബുഷറ, നൗഷാദ്, അബ്ദുൽ ഗഫൂർ, നാദിറ. മരുമക്കൾ: കബീർ, സാബിറ, ആയിഷബാനു, അബ്ദുറസാഖ്. മയ്യിത്ത് നമസ്ക്കാരവും ഖബറടക്കവും വ്യാഴാഴ്ച രാവിലെ പത്തിന് പാലത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story