Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാനിപുരം സ്കൂളിലെ...

മാനിപുരം സ്കൂളിലെ അതിക്രമം: നടപടി എടുക്കണം

text_fields
bookmark_border
കൊടുവള്ളി: കഴിഞ്ഞദിവസം മാനിപുരം എ.യു.പി സ്കൂളിൽ അതിക്രമിച്ചുകയറി സ്കൂളിലെ ചെടിച്ചട്ടികൾ തകർക്കുകയും ക്ലാസ് മുറികളും സ്റ്റാഫ് റൂമും കുത്തിത്തുറന്ന് സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമന്ന് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നൈറ്റ് പട്രോളിങ് പൊലീസ് ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ. നവനീത് മോഹൻ, ഷരീഫ് മാനിപുരം, കെ. ബാലകൃഷ്ണൻ നായർ, സി.പി. മധു, നൗഷാദ്, റിയാസ് വൈക്കര, ഇബ്രാഹീം എന്നിവർ സംസാരിച്ചു. കൊടുവള്ളി: കഴിഞ്ഞദിവസം രാത്രി മാനിപുരം എ.യു.പി സ്കൂളിൽ അതിക്രമിച്ചുകയറി നാശനഷ്ടമുണ്ടാക്കിയ സാമൂഹികവിരുദ്ധരെ ഉടൻ പിടികൂടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സ്കൂൾ ബി.ജെ.പി പ്രതിനിധിസംഘം സന്ദർശിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, അഡ്വ. ബിജു പടിപ്പുരക്കൽ, ടി. ബിനീഷ്, വി.കെ. ജിജീഷ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story