Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:43 AM IST Updated On
date_range 7 April 2022 5:43 AM ISTമിന്നലേറ്റ് പശു ചത്തു
text_fieldsbookmark_border
വേളം: ബുധനാഴ്ച വൈകീട്ട് മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിൽ ശാന്തിനഗറിൽ പശു ചത്തു. ചെറിയ മുണ്ട്യോടി കുഞ്ഞമ്മദിന്റെ വീട്ടിലെ ഏഴ് മാസം പ്രായമുള്ള പശുവാണ് ആലയിൽ മിന്നലേറ്റ് ചത്തത്. photo: ശാന്തിനഗറിൽ മിന്നലേറ്റ് ചത്ത പശു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
