Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:42 AM IST Updated On
date_range 7 April 2022 5:42 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
പരിപാടികൾ ഇന്ന് കോർപറേഷൻ സ്റ്റേഡിയം വളപ്പ്: വിഷു ഹാൻഡ്ലൂം എക്സ്പോ -10.00 പുതിയപാലം എ.കെ.ജി ലൈബ്രറി: ഏകലോകം ഏകാരോഗ്യം ജനകീയ സദസ്സ് -5.30 മാവൂർറോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് റമദാൻ-വിഷു പുസ്തകോത്സവം -9.30 മാവൂർറോഡ് ഇസ്ലാമിക് യൂത്ത് സെന്‍റർ: വിചാരം ബുക്സ് റമദാൻ മെഗാ പുസ്തകമേള -10.00 ചെറുവറ്റ വാളോറ അയ്യപ്പക്ഷേത്രം പുനഃപ്രതിഷ്ഠ മഹോത്സവം -6.00 മൂന്നാലിങ്ങൽ തിരുവാണി ഭഗവതി ക്ഷേത്രം: വിഷു താലപ്പൊലി മഹോത്സവം -6.00 ചേവരമ്പലം അരുളപ്പാട്ട് ദേവീക്ഷേത്രഹാൾ: അവധിക്കാല യോഗ, ധ്യാന ശിബിരം -9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story