Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹോമിയോ കോളജിൽ...

ഹോമിയോ കോളജിൽ വൃക്കരോഗ ചികിത്സ ക്ലിനിക്

text_fields
bookmark_border
കോഴിക്കോട്​: കാരപ്പറമ്പിലുള്ള ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളജിൽ വൃക്കരോഗ ചികത്സക്കുള്ള പ്രത്യേക ക്ലിനിക്​ പ്രവർത്തനമാരംഭിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. ആശുപത്രി സൂപ്രണ്ട്​ ഗീത ജോസ്​ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഡോ. അബ്​ദുൽ ഹമീദ്​, ഡോ. കവിത പുരുഷോത്തമൻ, ഡോ. റിതേഷ്​, ബേബി വാസവൻ, ഷഹാം മുഹ്​സിൻ എന്നിവർ സംസാരിച്ചു. 'വൃക്കരോഗങ്ങളും ഹോമിയോപ്പതിയും'എന്ന വിഷയത്തിൽ സെമിനാർ നടന്നു. ബുധനാഴ്​ചകളിൽ പ്രവർത്തിക്കുന്ന 'വൃക്കരോഗ ക്ലിനിക്കി'ൽ പ്രമേഹം-രക്തസമ്മർദം ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്കും​ പരിശോധനകളും ചികിത്സയും മാർഗനിർദേശങ്ങളും സൗജന്യമായി ലഭ്യമാണെന്ന്​ പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story