Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:39 AM IST Updated On
date_range 7 April 2022 5:39 AM ISTകോൺഗ്രസ് നേതൃസംഗമം
text_fieldsbookmark_border
തിരുവമ്പാടി: ഇന്ധന വിലവർധനയിൽ ഇടപെടാത്ത കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങളുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് മണ്ഡലം നേതൃസംഗമം അഭിപ്രായപ്പെട്ടു. കോർപറേറ്റുകളെ സംരക്ഷിക്കുന്ന നയമാണ് ഭരണകൂടം തുടരുന്നത്. എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് വട്ടപറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.കെ. എബ്രഹാം, ബാബു കെ. പൈക്കാട്ടിൽ, സി.ജെ. ആന്റണി, പി.പി. കുഞ്ഞായിൻ, മഞ്ജുഷ് മാത്യു, ബോസ് ജേക്കാബ്, മേഴ്‌സി പുളിക്കട്ട്, രാമചന്ദ്രൻ കരിമ്പിൽ, ലിസ്സി മാളിയേക്കൽ, ലിസ്സി സണ്ണി, രാജു അമ്പലത്തിങ്കൽ, റോബർട്ട് നെല്ലിക്കാതെരുവിൽ, സജിമോൻ കൊച്ചുപ്ലാക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story