Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.വി. അഗസ്റ്റിൻ

സി.വി. അഗസ്റ്റിൻ

text_fields
bookmark_border
മയ്യഴി: മാഹി സെന്റ് തെരേസാസ് ദേവാലയത്തിലെ മുൻകാല ജീവനക്കാരനായിരുന്ന ആനവാതുക്കൽ പ്രിനു നിവാസിൽ സി.വി. അഗസ്റ്റിൻ (70) നിര്യാതനായി. മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ വീടിനുസമീപം സ്റ്റേഷനറിക്കട നടത്തിവരുകയായിരുന്നു. എറണാകുളം നെട്ടൂർ ചാണയിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ മർസലിൻ ഗൊൺസാൽവസ്. മകൾ: റോസ് മേരി. മരുമകൻ: ടെന്നിസൻ തോമസ് (ഹെൽത്ത് ഇൻ​സ്‍പെക്ടർ, കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രം). സഹോദരങ്ങൾ: മേരി, ബേബി, തോമസ്, സെബാസ്റ്റ്യൻ, ജോൺസൻ, പോളി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് മാഹി സെന്റ് തെരേസാ ദേവാലയത്തിൽ. agustine mahi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story