Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:31 AM IST Updated On
date_range 7 April 2022 5:31 AM ISTഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
text_fieldsbookmark_border
കോഴിക്കോട്: പട്ടികജാതി വികസനവകുപ്പിന് കീഴിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ ഐ.ടി.ഐകളിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഏപ്രിൽ 11 രാവിലെ 10ന് എലത്തൂർ ഗവ. ഐ.ടി.ഐയിൽ നടത്തുന്ന ഇന്റർവ്യൂവിന് ഹാജരാകാം. ഫോൺ: 0495-2461898. മാർച്ച് 23ന് പങ്കെടുത്തവർ വീണ്ടും പങ്കെടുക്കേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story