Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി. മാധവദാസ് ഫോട്ടോ...

സി. മാധവദാസ് ഫോട്ടോ അനാച്ഛാദനവും സംഗമവും

text_fields
bookmark_border
സി. മാധവദാസ് ഫോട്ടോ അനാച്ഛാദനവും സംഗമവും
cancel
കുറ്റിക്കാട്ടൂർ: പെരുവയൽ-കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സി. മാധവദാസ് ഒന്നാം ചരമവാർഷിക അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും ഇന്ദിരാഭവനിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. പെരുവയൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ. ഷിയാലി അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി മെംബർ സി.എം. സദാശിവൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുജിത്ത് ഒളവണ്ണ, കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനീഷ് പാലാട്ട്, രവികുമാർ പനോളി, ഇ. രാമചന്ദ്രൻ, സുബിത തോട്ടാഞ്ചേരി, സീമ ഹരീഷ്, എ. പ്രീതി, എൻ. സജിനി, സതീഷ് പെരിങ്ങൊളം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story