Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:45 AM IST Updated On
date_range 6 April 2022 5:45 AM ISTനാരായണൻ നായർ
text_fieldsbookmark_border
ബാവോട്: അഞ്ചരക്കണ്ടി ഫാർമേഴ്സ് സഹകരണ ബാങ്കിലെ ആദ്യകാല ജീവനക്കാരൻ ബാവോഡ് പ്രശാന്ത് നിലയത്തിൽ (89) നിര്യാതനായി. ഭാര്യ: ചാന്ദ്നി. മക്കൾ: പ്രദീപ്, പ്രശാന്ത് (ഇരുവരും അബൂദബി), പ്രമോദ് (വ്യാപാരി). മരുമക്കൾ: റോഷ്ന, ദിനില, ശ്രീപ. സഹോദരങ്ങൾ: ദേവകി, ജാനകി, കാർത്യായനി, മാധവി, ചന്ദ്രി, കമലാക്ഷി, പരേതരായ കൃഷ്ണൻ, കുഞ്ഞിരാമൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മാങ്ങാട്ടിടം കോയിലോട് വാതക ശ്മശാനത്തിൽ. Narayaran Nair (89)- Bhavod -Deepika Kannur മോഹനൻ തൃക്കരിപ്പൂർ: മത്സ്യത്തൊഴിലാളി കാടങ്കോട് സ്വദേശി എടാട്ടുമ്മലിലെ കടവത്ത് മോഹനൻ (58) നിര്യാതനായി. മൂത്തൽ കണ്ണൻ- കടവത്ത് കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലോചന. മക്കൾ: അനുകേത് (തീരദേശ പൊലീസ്), ഋതുദേവ്. മരുമകൾ: ഹൃദ്യ. സഹോദരങ്ങൾ: ചന്ദ്രൻ, വിജയൻ, സുരേന്ദ്രൻ (വിമുക്ത ഭടൻ), സുമ, സുനിത. Ksd obit mohanan edtml tkp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story