Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:44 AM IST Updated On
date_range 6 April 2022 5:44 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ഗാന്ധിഗൃഹം: ഉപ്പുസത്യഗ്രഹ സ്മൃതിസദസ്സ്: പ്രഫ. എം.സി. വസിഷ്ഠ് -10.00 അധ്യാപകഭവൻ ഓഡിറ്റോറിയം: കേരള കോൺഗ്രസ് (ജേക്കബ്) ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ-10.00 നന്തി ബസാർ: കെ-റെയിൽ വിരുദ്ധ സമരവേദി- പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രസംഗം - 3.15 കിഴക്കൻ പേരാമ്പ്ര: വനിത സൊസൈറ്റി ശിലാസ്ഥാപനം - പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ - 4.30 അളകാപുരി: കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സെമിനാർ -4.30 തിരുവാണി ഭഗവതി ക്ഷേത്രം: വിഷു താലപ്പൊലി മഹോത്സവം സാംസ്കാരിക സദസ്സ് -എം.കെ.ബി നായർ -വൈകു. 7.45 കൊടുവള്ളി മുത്തമ്പലം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥ നാടകയാത്രക്ക് സ്വീകരണം -10.00 മാവൂർ റോഡ് ഇസ്ലാമിക് യൂത്ത് സെന്‍റർ: റമദാൻ മെഗാ പുസ്തകമേള -10.00 കോർപറേഷൻ സ്റ്റേഡിയം വളപ്പ്: വിഷു ഹാൻഡ്ലൂം എക്സ്പോ -11.00 ചെറുവറ്റ: അയ്യപ്പക്ഷേത്രം പുനഃപ്രതിഷ്ഠ മഹോത്സവം -6.00 മാവൂർ റോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് റമദാൻ-വിഷു പുസ്തകോത്സവം-9.30 പാളയം കാലിക്കറ്റ് ബിൽഡിങ് ഓണേഴ്സ് സൊസൈറ്റി ഹാൾ: ജനശക്തി കോൺഗ്രസ് നേതൃയോഗം -10.00 മുതലക്കുളം കൺസ്യൂമർ ഫെഡ്: റമദാൻ ഫെസ്റ്റ് -9.00 പാലത്ത് സമദർശിനി: കേരള പ്രവാസിസംഘം മേഖല കൺവെൻഷൻ -6.30 മാരാർജി ഭവൻ: ബി.ജെ.പി സ്ഥാപക ദിനാചരണം, പി.കെ. കൃഷ്ണദാസ് -9.00 റമദാൻ പരിപാടി പാളയം മുഹിയിദ്ദീൻ പള്ളി: പ്രഭാഷണം അബ്ദുൽ സലാം പാലപ്പറ്റ- 1.00 തിരുവണ്ണൂർ മസ്ജിദ് തഖ്വ: മുനവ്വർ ഫൈറൂസ് രാത്രി- 9.30 കമ്പിളിപ്പറമ്പ് സലഫി മസ്ജിദ്: പ്രഭാഷണം സാജിദ് പൊക്കുന്ന് -9.30 ദിശ മാത്തോട്ടം: പ്രഭാഷണം, സഫിയ അലി -10.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story