Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:43 AM IST Updated On
date_range 6 April 2022 5:43 AM ISTനാട്ടിലിറങ്ങിയ കാട്ടുപൂച്ചയെ പിടികൂടി
text_fieldsbookmark_border
താമരശ്ശേരി: നാട്ടിലിറങ്ങിയ കാട്ടുപൂച്ചയെ വനപാലകർ പിടികൂടി. താമരശ്ശേരി ടൗണിനോട് ചേർന്ന ഉല്ലാസ് ഹൗസിങ് കോളനിയിലെ താമസക്കാരനായ കെ.ടി അബൂബക്കറിന്റെ വീടിനു സമീപത്തുനിന്നാണ് കാട്ടുപൂച്ചയെ വനപാലകർ പിടികൂടിയത്. കാട്ടുപൂച്ചയെ കണ്ടതിനെ തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ഫോട്ടോ- താമരശ്ശേരി ടൗണിൽനിന്നു പിടികൂടിയ കാട്ടുപൂച്ചയെ വനപാലകർ പിടികൂടി കൂട്ടിലടച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
