Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ധനവില വർധനവിൽ...

ഇന്ധനവില വർധനവിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

text_fields
bookmark_border
ഇന്ധനവില വർധനവിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം
cancel
വടകര: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ വടകര ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ.കെ. അഖിലേഷ് ഉദ്ഘാടനം ചെയ്തു.​​ ബ്ലോക്ക് സെക്രട്ടറി വികേഷ് അധ്യക്ഷത വഹിച്ചു. കെ.പി. ശ്രീജിത്ത്, രാജേഷ് പുതുശ്ശേരി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് റിബേഷ് സ്വാഗതം പറഞ്ഞു. ചിത്രം ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ വടകര ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ.കെ അഖിലേഷ് ഉദ്ഘാടനം ചെയ്യുന്നു Saji 2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story