Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറവന്യൂ കലോത്സവം...

റവന്യൂ കലോത്സവം മേയിലേക്ക് മാറ്റണം -എസ്.ഇ.യു

text_fields
bookmark_border
കോഴിക്കോട്: വ്രതാനുഷ്ഠാനത്തിന്‍റെ നാളുകളായതിനാൽ റവന്യൂ കലോത്സവം മാറ്റണ​മെന്ന്​ സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്​.ഇ.യു). മേള മേയ് രണ്ടാം വാരത്തിലേക്ക് മാറ്റിവെക്കണമെന്ന്​ സംസ്ഥാന പ്രസിഡന്‍റ്​ എ.എം. അബൂബക്കര്‍, ജനറല്‍ സെക്രട്ടറി സിബി മുഹമ്മദ് എന്നിവര്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story