Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥി പുഴയിൽ...

വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

text_fields
bookmark_border
കുശാൽനഗർ: കുശാൽനഗറിനടുത്ത കണിവെയിലെ കാവേരി പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. ആവർത്തിയിലെ ചന്ദ്രു-ഇന്ദിര ദമ്പതികളുടെ മകൻ ദർശനാണ് (17) മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു ദർശൻ. ഐശ്വര്യ പി.യു കോളജിലെ പ്ലസ് വൺ വിദ്യാർഥിയാണ്. മൃതദേഹം കുശാൽനഗർ ജനറൽ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story