Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:49 AM IST Updated On
date_range 4 April 2022 5:49 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കോർപറേഷൻ സ്റ്റേഡിയം വളപ്പ്: വിഷു ഹാൻഡ്ലൂം എക്സ്പോ -11.00 മാവൂർ റോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് റമദാൻ-വിഷു പുസ്തകോൽസവം -9.30 വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയം: ജില്ല ബാഡ്മിന്റൺ അസോസിയേഷൻ ഷട്ടിൽ ബാഡ്മിന്റൺ സമ്മർ ക്യാമ്പ് -രാവിലെ 7.00 ഇസ്ലാമിക് യൂത്ത് സെന്‍റർ: റമദാൻ മെഗാ പുസ്തകമേള -10.00 റമദാൻ പരിപാടികൾ തിരുവണ്ണൂർ മസ്ജിദ് തഖ്വ: പ്രഭാഷണം മുജീബ് ഒട്ടുമ്മൽ -രാത്രി 9.30 പാളയം മൊയ്തീൻ പള്ളി: പ്രഭാഷണം ഡോ. ഹുസൈൻ മടവൂർ -12.40
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story