Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമണ്ഡലം ഭാരവാഹികൾ

മണ്ഡലം ഭാരവാഹികൾ

text_fields
bookmark_border
കൊടുവള്ളി: ഐ.എൻ.എൽ മണ്ഡലം കൺവെൻഷനിൽ ഷമീർ കരയാത്തൻകാവിൽ അധ്യക്ഷത വഹിച്ചു. എൻ.എൽ.യു സംസ്ഥാന പ്രസിഡൻറ് എ.പി. മുസ്തഫ, ഒ.പി. അബ്ദുറഹ്മാൻ, സലാം നരിക്കുനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. റസാഖ് (പ്രസി), കാസിം പുത്തൂർ, ടി.കെ. അബു, മൊയ്തീൻ, മജീദ് മാനിപുരം (വൈ. പ്രസി), അഷ്റഫ് (ജന. സെക്ര), കെ.സി. മുനീർ, കെ.പി. അബു മുത്തമ്പലം (ജോ. സെക്ര), ടി.സി. സിദ്ദീഖ് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story