Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്രതമാസത്തിന്റെ...

വ്രതമാസത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കണം

text_fields
bookmark_border
കോഴിക്കോട്: വ്രതമാസത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനിയും ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനിയും ആവശ്യപ്പെട്ടു. മാനസിക വിശുദ്ധിയിലൂടെ മാത്രമേ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് നേടാനാവൂ എന്നും ഇവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story