Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല സഹ. ബാങ്ക്​...

ജില്ല സഹ. ബാങ്ക്​ റിട്ടയറീസ്​ അസോ. സംസ്ഥാന സമ്മേളനം

text_fields
bookmark_border
കോഴിക്കോട്​: ഓൾ കേരള ജില്ല സഹകരണ ബാങ്ക്​ റിട്ടയറീസ്​ അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി എ.​കെ. ശശീന്ദ്രൻ ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ്​ മുണ്ടേരി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കെ. ശ്രീനിവാസൻ, ശിവാനന്ദൻ, പി. പ്രദീപ്​കുമാർ, ജോൺ ജോസഫ്​ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ മു​ണ്ടേരി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. രാജീവൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ വി.കെ. ജോൺസൺ വരവ്​ചെലവ്​ കണക്കും അവതരിപ്പിച്ചു. പി. രാമകൃഷ്ണൻ, കെ.ബി. പ്രദീപ്​ കുമാർ, സി. കുമാരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മുണ്ടേരി ഗംഗാധരൻ (പ്രസി.), പി. രാധാകൃഷ്ണൻ (വർക്കിങ്​ പ്രസി.), ജോൺ ജോസഫ്​, വി. വിജയകുമാർ, പി.ജെ. മത്തായി, സാറാമ്മ റോബ്​സൺ (വൈസ്​ പ്രസി.), കെ. രാജീവൻ (ജന. സെക്ര.), പ്രദീപ്​കുമാർ, മൂസ പന്തീരാങ്കാവ്​, സുശീല മണി, നബിദാസ്​ (സെക്ര.), അബ്​ദുൽ സമദ്​, എം. കൃഷ്ണൻ, എൻ. ഓമനക്കുട്ടൻ, എ.പി. ബേബി (ജോ. സെക്ര.), വി.കെ. ജോൺസൺ (ട്രഷ.). രാജേന്ദ്ര വർമ (ഓഡിറ്റർ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story