Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫിഷറീസ് സ്കൂൾ പ്രവേശനം

ഫിഷറീസ് സ്കൂൾ പ്രവേശനം

text_fields
bookmark_border
ബേപ്പൂർ: ഫിഷറീസ് വകുപ്പിന് കീഴിലുള്ള ബേപ്പൂർ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ എട്ട്, ഒമ്പത്, 10 ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കടൽ-ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ മക്കൾ ആയിരിക്കണം. പട്ടികജാതി - വർഗത്തിൽപെട്ടവരുടെ മക്കൾക്ക് 10 ശതമാനം സംവരണമുണ്ട്. അപേക്ഷ സ്കൂൾ ഓഫിസിൽനിന്ന് ലഭിക്കും. അവസാന തീയതി മേയ് 31. ഫോൺ: 8606210222, 8089087431.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story