Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയാത്രയയപ്പ് സമ്മേളനവും...

യാത്രയയപ്പ് സമ്മേളനവും അനുമോദനവും

text_fields
bookmark_border
യാത്രയയപ്പ് സമ്മേളനവും അനുമോദനവും
cancel
ആയഞ്ചേരി: വള്ളിയാട് ഈസ്റ്റ് എൽ.പി സ്കൂളിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക എം.എം. ജയപ്രഭക്കുള്ള യാത്രയയപ്പും, എൽ.എസ്.എസ്, അൽ-മാഹി‍ർ അറബിക് സ്കോളർഷിപ്പ്, യു.എസ്.എസ് നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബവിത്ത് മലോൽ അധ്യക്ഷത വഹിച്ചു. എം.സി. അഷ്റഫ്, കെ.കെ. മൂസ, കണാരൻ കേളോത്ത്, മൊയ്തീൻ കക്കോട്ട്, കെ.കെ. വിജയൻ, വള്ളിൽ ശ്രീജിത്ത്, പി.എം. ഷിജി, കെ.ടി. ബിജീഷ്, അമ്മത് മുറിച്ചാണ്ടി, മുഹമ്മദ് ശാക്കിർ എന്നിവർ സംബന്ധിച്ചു. പടം..വള്ളിയാട് ഈസ്റ്റ് എൽ.പി സ്കൂൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story