Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജ്വല്ലറി നിക്ഷേപകരുടെ...

ജ്വല്ലറി നിക്ഷേപകരുടെ സമരം: യു.ഡി.എഫ് അഭിവാദ്യമർപ്പിച്ചു

text_fields
bookmark_border
ജ്വല്ലറി നിക്ഷേപകരുടെ സമരം: യു.ഡി.എഫ് അഭിവാദ്യമർപ്പിച്ചു
cancel
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിനിരയായവർ സർവകക്ഷി സഹായത്തോടെ രണ്ടു മാസത്തോളമായി നടത്തുന്ന അനിശ്ചിതകാല സമരത്തിന് കായക്കൊടി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി അഭിവാദ്യമർപ്പിച്ചു. പഞ്ചായത്ത് മുസ്​ലിം ലീഗ് സെക്രട്ടറി ടി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.പി. മൊയ്തു, ഒ. രവീന്ദ്രൻ, അംബുജാക്ഷൻ, പപ്പൻ കരണ്ടോട്, ഗ്രാമപഞ്ചായത്ത് മെംബർമാരായ ഒ.പി. മനോജ്, എം.ടി. കുഞ്ഞബ്ദുല്ല, കെ.കെ. അശ്റഫ്, റഫീഖ് കൊടുവങ്ങൽ, സന്ധ്യ കരണ്ടോട്, പി.സി. രവീന്ദ്രൻ, സി.പി. കുമാരൻ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story