Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്ദമംഗലം ...

കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് നേട്ടം

text_fields
bookmark_border
കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് 2021 -22 സാമ്പത്തിക വർഷം ഫണ്ട് വിനിയോഗത്തിലും നികുതിപിരിവിലും നേട്ടം കൈവരിച്ചു. ഈ വർഷത്തെ ജനറൽ/ എസ്.സി.പി ഇനങ്ങളിൽ ലഭിച്ച തുകയുടെ 99.5 ശതമാനമാണ് പഞ്ചായത്ത്‌ ചെലവഴിച്ചത്. 3,72,02000 രൂപയാണ് ഈ വർഷം പഞ്ചായത്തിന് ലഭിച്ചിരുന്നത്. വസ്തു നികുതി കുടിശ്ശിക ഉൾപ്പെടെ 1,42,31000 രൂപ ഈ വർഷം പിരിച്ചെടുക്കുകയും ചെയ്തതായി പഞ്ചായത്ത്‌ അറിയിച്ചു. ഈ മികച്ച പ്രകടനത്തിന് സഹകരിച്ച ജീവനക്കാരെയും അംഗങ്ങളെയും പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story