Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറമദാൻ മാനവിക നന്മക്ക്...

റമദാൻ മാനവിക നന്മക്ക് ഉപയുക്തമാക്കണം -കാന്തപുരം

text_fields
bookmark_border
കോഴിക്കോട്: റമദാൻ മാസം ആരാധനകൾകൊണ്ട് ധന്യമാക്കി മാനവിക നന്മക്ക് ഉപയുക്തമാക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. വ്യക്തിത്വം സ്‌ഫുടംചെയ്തെടുക്കാനുള്ള സുവർണാവസരമാണ് വ്രതാനുഷ്‌ഠാനം. ഒരുമയുടെയും സഹനത്തിന്‍റെയും മാസമാണിത്. സഹനവും സംയമനവുമാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി കാലഘട്ടം ആവശ്യപ്പെടുന്നത്. സംയമനത്തിന്റെയും സഹാനുഭൂതിയുടെയും മികച്ച മാതൃകകൾ സൃഷ്ടിച്ച്​ വലിയൊരു പരിവർത്തനം സൃഷ്ടിക്കാൻ വിശ്വാസികൾ തയാറാകണമെന്നും സന്ദേശത്തിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story