Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:47 AM IST Updated On
date_range 2 April 2022 5:47 AM ISTകോൺഗ്രസ്: പ്രതിഷേധിച്ചു
text_fieldsbookmark_border
നന്മണ്ട: വിലക്കയറ്റമില്ലാത്ത ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി, പാചകവാതക വില വർധനക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നന്മണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസമരം ഗ്യാസ് സിലിണ്ടറിൽ റീത്ത് സമർപ്പിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.കെ. രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. വിശ്വൻ നന്മണ്ട അധ്യക്ഷത വഹിച്ചു. ജയൻ നന്മണ്ട, വി.കെ. നിത്യകല, എം. അരവിന്ദ്, സലീന റഹിം എന്നിവർ സംസാരിച്ചു. പി.വി. വിശ്വനാഥൻ, ടി. ശശീന്ദ്രൻ, ഷിനോജ് കുണ്ടൂർ, ശശിധരൻ കപ്പള്ളി, വി. വേണു, ഹനീഫ് കൊല്ലിയിൽ, പ്രകാശ്, ആശാബാലൻ എന്നിവർ നേതൃത്വം നൽകി. പടം : കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധസമരം സിലിണ്ടറിൽ റീത്ത് സമർപ്പിച്ച് ടി.കെ. രാജേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
