Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:46 AM IST Updated On
date_range 2 April 2022 5:46 AM ISTകെ.എസ്.ഇ.ബിയുടെ തലതിരിഞ്ഞ പ്രകാശനം
text_fieldsbookmark_border
നന്മണ്ട: നരിക്കുനി റോഡിൽ മൂലോംമാവ് വളവിൽ പന്ത്രണ്ടാം നമ്പർ വൈദ്യുതി തൂണിൽ ബൾബ് തലകീഴായി സ്ഥാപിച്ച് കെ.എസ്.ഇ.ബി. വൈദ്യുതി ഇപ്പോൾ മുകളിലേക്കാണ് കത്തുന്നത്. കാക്കൂർ കെ.എസ്.ഇ.ബിയാണ് ഈ വെളിച്ചവിപ്ലവത്തിന്റെ അണിയറപ്രവർത്തകർ. പടം : മൂലോംമാവ് അപകടവളവിലെ ബൾബ് മുകളിലേക്ക് പ്രകാശം പരത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
