Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൃഷ്ണൻ നായർ

കൃഷ്ണൻ നായർ

text_fields
bookmark_border
മാവൂർ: ചെറൂപ്പ മാളിപ്പറമ്പത്ത് (85) നിര്യാതനായി. ഗ്രാസിം ഫാക്ടറി മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ വസുമതി അമ്മ. സഹോദരി: പരേതയായ കാർത്യായനി അമ്മ. പൊന്നുക്കുട്ടി പേരാമ്പ്ര: പൈതോത്തെ വെള്ളപ്പാറക്കൽ പൊന്നുക്കുട്ടി (70) നിര്യാതയായി. മക്കൾ: കവിത, സിന്ധു, സീന. മരുമക്കൾ: ബിജു പൈതോത്ത്, വിജയൻ ആശാരിമുക്ക്, സുരേഷ് ബാബു കുറ്റ്യാടി. സഹോദരങ്ങൾ: മാത, ചിരുത, പരേതരായ കല്യാണി, നാരായണി. കൃഷ്ണൻ കുട്ടി കോഴിക്കോട്: കളോളി കൃഷ്ണൻ കുട്ടി (74) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ശ്രീജിത്ത്, ഷിജി (പി.എൻ.ബി). മരുമകൻ: ദീപക് (ഹാവൽസ്). സഞ്ചയനം ഞായറാഴ്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story