Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:41 AM IST Updated On
date_range 2 April 2022 5:41 AM ISTഫർണിച്ചർ വിതരണം
text_fieldsbookmark_border
നരിക്കുനി: ഗ്രാമപഞ്ചായത്ത് സ്കൂളുകളിലേക്കുള്ള പ്രസിഡന്റ് സി.കെ. സലീം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മിനി പുല്ലൻകണ്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ഉമ്മുസൽമ, വികസന സ്ഥിരം സമിതി ചെയർമാൻ ജൗഹർ പൂമംഗലം, മെംബർമാരായ ചന്ദ്രൻ, ലതിക, മിനി, സുബൈദ, ലൈല, സുനിൽ കുമാർ, ടി.പി. മജീദ്, മൊയ്‌തി നെരോത്ത്, ടി. രാജു, ഷെറീന ഈങ്ങാപ്പാറ എന്നിവർ പങ്കെടുത്തു. ------------------------- പടം: സ്കൂളുകളിലേക്കുള്ള നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലിം നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
