Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:34 AM IST Updated On
date_range 2 April 2022 5:34 AM ISTതെങ്ങ് കയറുന്നതിനിടെ വീണു മരിച്ചു
text_fieldsbookmark_border
ആലക്കോട്: തെങ്ങുകയറ്റ തൊഴിലാളി ജോലിക്കിടെ വീണു മരിച്ചു. ആലക്കോട് പാത്തന്‍പാറ മേലോരംതട്ടിലെ തോട്ടപ്പള്ളില്‍ ബിജു (42) ആണ് മരിച്ചത്. സ്വകാര്യവ്യക്തിയുടെ തെങ്ങിന്‍തോപ്പില്‍ തെങ്ങുകയറ്റ യന്ത്രമുപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെയായിരുന്നു അപകടം. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോസ് -ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സോജി. മക്കള്‍: സജയ്, സ്‌നേഹ. biu alakkode
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
