Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവൃത്തിപരിചയ മേള

പ്രവൃത്തിപരിചയ മേള

text_fields
bookmark_border
പ്രവൃത്തിപരിചയ മേള
cancel
കാക്കൂർ: കാക്കൂർ എൽ.പി സ്കൂൾ പ്രവൃത്തിപരിചയ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന മേള ഗാനരചയിതാവും ശിൽപിയുമായ കെ.പി. നെടിയനാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് കെ. പ്രിയ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.സി. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ ശിൽപ പരിശീലനം, തത്സമയ മത്സരങ്ങൾ, പ്രദർശനം തുടങ്ങിയവ നടത്തി. എസ്.ആർ.ജി കൺവീനർ നജ്മുനീസ സ്വാഗതവും പ്രവൃത്തിപരിചയ ക്ലബ് കൺവീനർ ഫൗസിയ നന്ദിയും പറഞ്ഞു. ------------------ പടം: കാക്കൂർ എ.എൽ.പി സ്കൂൾ കെ.പി. നെടിയനാട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story