Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ഹോട്ടൽ അളകാപുരി: എസ്.വി. ഉസ്മാൻ കോയക്ക് പൗരാവലിയുടെ ആദരം -ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള -4.30 അളകാപുരി: എൻ.പി. അബു സ്മാരക പുരസ്കാര വിതരണം -മുല്ലപ്പള്ളി രാമചന്ദ്രൻ-4.00 പുതിയ സ്റ്റാൻഡ്​ പരിസരം: കോർപറേഷൻ കടമുറികൾ ഇഷ്ടദാനം നൽകുന്നു എന്നാരോപിച്ച്​ കോൺഗ്രസ്‌ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ ധർണ- 9.30 കിങ്​ഫോർട്ട്​ ഓഡിറ്റോറിയം: പി.ടി. ഭവാനി രചിച്ച 'വയലാര്‍ ഗാനങ്ങളെക്കുറിച്ച് പഠനഗ്രന്ഥം' പ്രകാശനം -5.00 എസ്​.കെ പൊറ്റേക്കാട്​ പ്രതിമക്ക്​ സമീപം: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക്​ പ്രണാമമർപ്പിച്ച്​ 40 ചിത്രകാരന്മാർ കഥകളിയിലെ വേഷപ്പകർച്ചകൾ കാൻവാസിൽ പകർത്തുന്നു -ഉദ്​ഘാടനം മേയർ ബീന ഫിലിപ്പ്​ -3.00 കല്ലായി റോഡ്​ സ്​നേഹാഞ്ജലി ഓഡിറ്റോറിയം: ഓൾ കേരള ജില്ല സഹകരണബാങ്ക്​ റിട്ടയറീസ്​ അസോസിയേഷൻ സംസ്ഥാന സമ്മേളനം -മന്ത്രി എ.കെ. ശശീന്ദ്രൻ 10.00 കോഴിക്കോട്​ സിറ്റി സെന്‍റ്​ ജോസഫ്​സ്​ തീർഥാടന ദേവാലയം: 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന ദിവ്യകാരുണ്യ ആശീർവാദം -വികാരി ജനറൽ ഡോ. ജോൻസൻ പുത്തൻവീട്ടിൽ -5.30 ഗാന്ധിഗൃഹം: സൗജന്യ കുടനിർമാണ പരിശീലനം -10.00 ​കെ.പി. കേശവമേനോൻ ഹാൾ: തിലകൻ അനുസ്മരണസമിതി കാരുണ്യതിലകം പദ്ധതി ഉദ്​ഘാടനം -മന്ത്രി എ.കെ. ശശീന്ദ്രൻ -11.00 അളകാപുരി: പൂർണ സമ്മാനപ്പൊതി സീസൺ ആറ് പ്രകാശനം -സുഭാഷ്​ ചന്ദ്രൻ -4.00 ഇസ്​ലാമിക്​ യൂത്ത്​ സെന്‍റർ: റമദാൻ മെഗ പുസ്​തകമേള -10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story