Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്നേഹസംഗമവും ആദരവും

സ്നേഹസംഗമവും ആദരവും

text_fields
bookmark_border
സ്നേഹസംഗമവും ആദരവും
cancel
കൊടിയത്തൂർ: സൗഹൃദവേദി കൂട്ടായ്മ സംഘടിപ്പിച്ചു. കേരള അഗ്രോ ഇൻഡസ്ട്രീസ്‌ ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. മുഖപ്രസംഗത്തിനു കേരള മീഡിയ അക്കാദമി പുരസ്കാരം നേടിയ കെ.സി. റിയാസിന് ഉപഹാരം നൽകി. സൗഹൃദവേദി ചെയർമാൻ എ.പി. മുജീബ്‌ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വി. ഷംലൂലത്ത്‌ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത്‌ അംഗം ടി.കെ. അബൂബക്കർ, മുൻ പ്രസിഡന്റ് കെ.പി.യു. അലി, നടുക്കണ്ടി അബൂബക്കർ, ഇ.എ. നാസർ, കെ.ടി. മൻസൂർ എന്നിവർ സംസാരിച്ചു. കൺവീനർ ഇ.എ. ജബ്ബാർ സ്വാഗതവും മുഹമ്മദലി പുതിയോട്ടിൽ നന്ദിയും പറഞ്ഞു. ---------------- kdr 3 കേരള മീഡിയ അക്കാദമി പുരസ്കാരം നേടിയ കെ.സി. റിയാസിന് വി. കുഞ്ഞാലി ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story