Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:43 AM IST Updated On
date_range 1 April 2022 5:43 AM ISTഓട്ടോയിൽനിന്നു തെറിച്ചുവീണ ഡ്രൈവർ മരിച്ചു
text_fieldsbookmark_border
ഉദുമ: ഹൃദയസ്തംഭനത്തെ തുടർന്ന് ഓട്ടോയിൽനിന്നു തെറിച്ചുവീണ ഡ്രൈവർ മരിച്ചു. പള്ളിക്കര തൊട്ടിയിലെ കുഞ്ഞബ്ദുല്ലയുടെയും നഫീസയുടെയും മകൻ ഹനീഫ (52) ആണ് മരിച്ചത്. വ്യാഴാഴ്ച മൂന്നു മണിക്ക് മൗവ്വൽ ഹദ്ദാദ് വലിയ വളപ്പിലാണ് സംഭവം. പള്ളിക്കര ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോയ വിദ്യാർഥികളെ വിട്ട് തിരിച്ചുവരുമ്പോഴാണ് ഹനീഫക്ക് ഹൃദയസ്തംഭനമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോ തലകീഴായി മറിഞ്ഞു ഹനീഫയുടെ ദേഹത്ത് വീഴുകയായിരുന്നു. കല്ലിങ്കാൽ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് ഹനീഫ. ഭാര്യ: ഫാത്തിമ. മകൾ: അൽഫ ജന്നത്ത്. സഹോദരങ്ങൾ: സുഹറ, ഷാജഹാൻ, ഉലൈബ്, ജമാൽ. Hanifa (52) accident ലീല അഴിയൂർ: ചോമ്പാല എരിക്കിൻ ചാലിൽ മംഗലൻറവിടെ ലീല (72) നിര്യാതയായി. ഭർത്താവ്: പരേതനായ കളരിവളപ്പിൽ ഹരിദാസൻ. മക്കൾ: ജയശ്രീ, രാജേഷ്, രത്നേഷ് (കെ.വി. സ്റ്റുഡിയോ, മാഹി), ശ്രീജയ, സുമേഷ് (ഇലക്ട്രീഷ്യൻ). മരുമക്കൾ: അജയൻ (കണ്ണൂർ), സിന്ധു, പ്രസീത, ജയരാജൻ (തലായി), ധന്യ. സഹോദരങ്ങൾ: ചന്ദ്രൻ, ചിത്ര, രവീന്ദ്രൻ, രമേശൻ, രാജേഷ് ബാബു, ലവൻ, പരേതനായ കൃഷ്ണൻ. leela azhiyoor കണ്ണൂർ & കോഴിക്കോട് എഡിഷൻ വേണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story