Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഫീസ ഹജ്ജുമ്മ

നഫീസ ഹജ്ജുമ്മ

text_fields
bookmark_border
നഫീസ ഹജ്ജുമ്മ
cancel
കുടുക്കിമൊട്ട: പുറവൂര്‍ ഗ്രീന്‍ഹൗസില്‍ പരേതനായ എ.കെ. മൊയ്തീന്റെ ഭാര്യ ടി.കെ. (75) നിര്യാതയായി. മക്കള്‍: ടി.കെ. അബ്ദുല്‍റഹ്‌മാന്‍ ഹാജി (മുന്‍ ജനറൽ സെക്രട്ടറി, പുറവൂര്‍ മുസ്‍ലിം ജമാഅത്ത് കമ്മിറ്റി), ആയിഷബി, ആസിയ, നസീമ, നൗഷാബി, കമറുന്നിസ, പരേതയായ ഫാത്തിമ. മരുമക്കള്‍: അഹമ്മദ് പാറക്കല്‍ (രക്ഷാധികാരി, തണല്‍ കാഞ്ഞിരോട്), സി.സി. മര്‍സൂഖ്, പി.സി. കലന്തന്‍, പി.പി. മുസ്തഫ, കെ. ഖാലിദ്, എ.എം. റാബിയ, പരേതനായ ഖാദര്‍ (പള്ളീരിയെന്‍). obitnafeesahajjumma75kudukkimotta
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story